ആഘോഷത്തിൽ അലിഞ്ഞ് ബിപി കൂട്ടി മറഡോണ | Oneindia Malayalam

2018-06-27 117

Diego Maradona collapses after wild celebrations
ആഘോഷങ്ങള്‍ക്കിടയില്‍ മറഡോണയുടെ ഡബിള്‍ ഫിംഗര്‍ സല്യൂട്ട് സമൂഹമാധ്യമങ്ങളില്‍ വിവാദമായിരുന്നു. 86-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മാര്‍കോസ് റോജോയുടെ ബുട്ടില്‍ നിന്ന് പിറന്ന ഗോള്‍ അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിക്കുമെന്ന് ഉറപ്പിച്ചപ്പോഴായിരുന്നു മറഡോണയുടെ വിവാദ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞത്.
#D10s #Maradona #ARGNGR